അരീക്കര: അമ്മായികുന്നേല്‍ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (ചാച്ചി-96) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (12.09.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. പരേത പുന്നത്തുറ ഒഴുകയിൽ കുടുംബാംഗമാണ്. മക്കള്‍: സൈമണ്‍, ചിന്നമ്മ, ജോസ്, ആലീസ്, സ്റ്റീഫന്‍ (കാനഡ), ജോളി, അനീറ്റ, ബീന, തോമസ്, ലൂസി. മരുമക്കള്‍: ലീലാമ്മ കുഴിമറ്റപ്പുഴ മാറിക, എബ്രാഹം മൂക്കന്‍ചാത്തിയില്‍ ഞീഴൂര്‍, ഷെല്ലി കരിമ്പിലാക്കില്‍ ഉഴവൂര്‍, തോമസ് പെരുമാനൂര്‍കുന്നുംപുറത്ത് പുന്നത്തുറ, ആനിമോള്‍ പാറ്റിയാല്‍മേപ്പുറത്ത് കുറുമുളളൂര്‍, എബ്രാഹം എടപ്പാറയില്‍ ഞീഴൂര്‍, പരേതനായ തോമസ് ചെറുവളളിയില്‍ പയസ്മൗണ്ട്, എബ്രാഹം ശൗര്യാമാക്കില്‍ മോനിപ്പളളി, ജോമോള്‍ പളളിച്ചിറ വെളിയനാട്, ബെന്നി പതിപ്ലാക്കില്‍ ചേര്‍പ്പുങ്കല്‍.
Home നിര്യാതരായി അരീക്കര: അമ്മായികുന്നേല്‍ അന്നമ്മ ഉതുപ്പ് (ചാച്ചി) | Live Funeral Telecast Available












