Home നിര്യാതരായി രാജപുരം: പേഴുംകാട്ടിൽ പി. എം. ബേബി

രാജപുരം: പേഴുംകാട്ടിൽ പി. എം. ബേബി

1556
0

രാജപുരം: ഫൊറോന പള്ളി ഇടവകാംഗമായ പേഴുംകാട്ടിൽ പി. എം.ബേബി (56) നിര്യാതനായി. മൃതസംസ്കാരം ഞായറാഴ്ച (10.09.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജപുരം ഹോളിഫാമിലി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബെറ്റി തൊടുപുഴ മാറിക ആനാലിപ്പാറയിൽ കുടുബാംഗം. മക്കൾ: ബെന്നറ്റ്, ബ്രിസ്റ്റോ, ബ്ലസൺ. സഹോദരങ്ങൾ: ഫിലിപ്പ്, ചിന്നമ്മ, ജോസ്, തോമസ്, ഷിബി, പരേതരായ എബ്രഹാം, ജോൺ.

Previous articleഒളശ്ശ: പുത്തൻപറമ്പിൽ തോമസ് മത്തായി (മത്തൻകുഞ്ഞ്)
Next articleകുറുമുളളൂര്‍: തൂമ്പില്‍ ഏലിയാമ്മ ചാണ്ടി | Live Funeral Telecast Available

Leave a Reply