ഒളശ്ശ: പരിപ്പ് പുത്തൻപറമ്പിൽ തോമസ് മത്തായി (മത്തൻകുഞ്ഞ് -85) നിര്യാതനായി. സംസ്ക്കാരം 07-09-2023 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഒളശ്ശ സെൻ്റ് ആൻ്റണീസ് ക്‌നാനായ പളളിയിൽ. ഭാര്യ: പെണ്ണമ്മ കരിയറ്റപ്പുഴ പേരൂർ. മക്കൾ: റെജിമോൻ, ഡെന്നീസ്, ബെന്നി, ബിജു, കുഞ്ഞുമോൾ, അപർണ്ണ. മരുമക്കൾ: ജെസി കലവൂർ, ബേബി ഓണംതുരുത്ത്, ബിൻസി മറ്റക്കര, ബിജി കരിങ്കുന്നം, ഫിലിപ്പ് കൈപ്പുഴ, പരേതനായ സൈമൺ ചാമക്കാലാ.












