കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 6 ആമത് കോട്ടയം അതിരൂപതതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരം ഓഗസ്റ്റ് മാസം 27-ാം തീയതി കെ.സി.വൈ.എൽ മാറിക യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന കാര്യം ഏവരെയും സന്തോഷത്തോടെ അറിയിക്കട്ടെ. അതോടൊപ്പം കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല ഓണാഘോഷവും, ഓണം ദൃശ്യാവിഷ്കാര മത്സരവും നടത്തപ്പെടുന്നു. .











