Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ അതിരൂപതതല ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 ന്

കെ.സി.വൈ.എൽ അതിരൂപതതല ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 ന്

402
0

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണനാൾ കൂടി വരവായി. കെ.സി.വൈ.എൽ സംഘടനയുടെ അതിരൂപതതല ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് മാസം 27-ാം തീയതി ഇടുക്കിയുടെ മണ്ണിലെ മാറിക സെന്റ്. ആന്റണീസ് ദേവാലയ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി യൂണിറ്റ് അടിസ്ഥാനത്തിൽ ഓണം ദൃശ്യാവിഷ്കാര മത്സരവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൂട്ടായ്മയുടെയും ഒരുമയുടെയും നല്ല നാളുകൾ സ്വായത്തമാക്കുവാൻ, ഈ വർഷത്തെ ഓണാഘോഷം കെ.സി.വൈ.എൽ സംഘടനയോടൊപ്പം ആകട്ടെ.

Previous articleമൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Next articleകോട്ടയം അതിരൂപതതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരം

Leave a Reply