Home നിര്യാതരായി നെടിയശാല: കണിയാറുകുഴിയിൽ ലീലാമ്മ ചാക്കോ

നെടിയശാല: കണിയാറുകുഴിയിൽ ലീലാമ്മ ചാക്കോ

516
0

നെടിയശാല: കണിയാറുകുഴിയിൽ പരേതനായ കെ.എം ചാക്കോയുടെ ഭാര്യ ലീലാമ്മ ചാക്കോ (74) നിര്യാതയായി. സംസ്കാരം 11/6/2023 ഞായറാഴ്ച്ച 3 മണിക്ക് മണക്കാട് സെൻറ് ജോസഫ് പള്ളിയിൽ. പരേത നെടിയശാല കുന്നപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: റെജി ഫിലിപ്പ് (ന്യൂയോർക്ക്), സുരേഷ് ജേക്കബ്, ദീപക് ജേക്കബ് (യു.കെ). മരുമക്കൾ: തോമസ്.കെ.ഫിലിപ്പ് (യു.എസ്.എ), മഞ്ജു സുരേഷ് കുറ്റിക്കാട്ടിൽ കോട്ടപ്പടി കോതമംഗലം, ബിന്ദു ദീപക് (യു.കെ) കല്ലടയിൽ ചെറുകര പാല.

Previous articleഷിബി ജേക്കബ് ബെൽജിയം ക്നാനായ കുടിയേറ്റം കൂട്ടായ്മയുടെ അഡ്മിനിസ്റ്റേറ്റർ
Next articleഉഴവൂർ സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂൾ സുവർണ്ണ ജൂബിലി ഓർമ്മ മരം നട്ടു.

Leave a Reply