Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഷിബി ജേക്കബ് ബെൽജിയം ക്നാനായ കുടിയേറ്റം കൂട്ടായ്മയുടെ അഡ്മിനിസ്റ്റേറ്റർ

ഷിബി ജേക്കബ് ബെൽജിയം ക്നാനായ കുടിയേറ്റം കൂട്ടായ്മയുടെ അഡ്മിനിസ്റ്റേറ്റർ

1024
0

ബ്രസൽസ്സ്: ബെൽജിയം ക്നാനായ കത്തോലിക്കാ കുടിയേറ്റം കൂട്ടായ്മയുടെ പുതിയ അഡ്മിനിസ്റ്റേറ്ററായി ശ്രി. ഷിബി ജേക്കബ് തേനംമാക്കിൽ തിരഞ്ഞെടുക്കപ്പെട്ടു. ചുങ്കം ഫൊറൊനയിലെ വാരപ്പെട്ടി സെന്റ്. മേരിസ്സ് ക്നാനായ കത്തോലിക്കാപ്പള്ളി അംഗമായ ശ്രി.ഷിബി ജേക്കബ് ഡൽഹിയിൽ 20 വർഷക്കാലം ചിലവൊഴിച്ചതിനുശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബെൽജിയം കുടിയേറ്റത്തിന്റെ ഭാഗമാണ്. ശ്രീ ഷിബി ബെൽജിയം KCYL ന്റെ ഡിറക്റ്ററായി പ്രവർത്തിച്ചുണ്ട്. കൂടാതെ ഇപ്പോൾ സെന്റ്. മേരീസ്സ് കൂടാരയോഗത്തിന്റെ കൺവിനറായി പ്രവർത്തിച്ചു വരുന്നു.

Previous articleഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
Next articleനെടിയശാല: കണിയാറുകുഴിയിൽ ലീലാമ്മ ചാക്കോ

Leave a Reply