കല്ലറ: പൗവ്വത്ത് പി.സി.ജോസഫ് (91) ബാംഗ്ലൂരില്‍ നിര്യാതനായി. ഇൻഡ്യൻ എയർഫോഴ്സിലെ റിട്ടയർഡ് മാസ്റ്റർ വാറൻ്റ് ഓഫീസറായിരുന്നു പരേതൻ. സംസ്ക്കാരം പിന്നീട് കല്ലറ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ ജോസഫ് ഓണശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സബീന & ജോർജ് ജോസഫ് കുടിയിരിക്കൽ (ബാംഗ്ളൂർ), സന്ധ്യ & റ്റോമി പ്ലാത്തോട്ടത്തിൽ (ചിക്കാഗോ), ജെയിംസ് പൗവ്വത്ത് & സോഫി (തേക്കുംകാട്ടിൽ) താമ്പാ. കൊച്ചുമക്കൾ: ജോ & ജോഷ്വാ, നിമ്മി & നാൻസി, അൻജന, അനിഷ, അർച്ചന, അനിഹ, അഖിൽ. സഹോദരങ്ങൾ: പരേതനായ പുന്നൂസ് ചാക്കോ പൗവ്വത്ത് (കുമരകം), പരേതയായ മേരി അബ്രഹാം ചെമ്മലക്കുഴി (തൊടുപുഴ), ഏലിയാമ്മ വില്യംസ് വലിയപറമ്പിൽ( കോട്ടയം), രാജൂ പൗവ്വത്ത് (കോട്ടയം).












