കരിങ്കുന്നം: കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: പ്രിൻസിപ്പാൾ പാറടിയിൽ മേരി ജോസഫ് (80) അന്തരിച്ചു. സംസ്കാരം പിന്നീട്. കുമരകം വായിത്ര കുടുംബാംഗമാണ്. ഭർത്താവ് എൻ.ജെ.ജോർജ് (റിട്ട. പ്രിൻസിപ്പാൾ, ഗവ: വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൂലമറ്റം). മക്കൾ: ലിജി മേരി ജോർജ് (അധ്യാപിക, സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കൈപ്പുഴ), ജോസ് പി ജോർജ് (ജനറൽ മാനേജർ, ക്നാനായ കോ ഓപ്പറേറ്റീവ് ബാങ്ക്), സിറിയക് പി ജോർജ് (യു. കെ), ആൻ മേരി ജോർജ് (അധ്യാപിക, ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ രാജപുരം). മരുമക്കൾ : ജോബി ജോസഫ് വടക്കേപ്പറമ്പിൽ, മള്ളൂശ്ശേരി (കല്ലറ പുത്തൻ പള്ളി, കെമിക്കൽ എഞ്ചിനീയർ), ക്രിസ്റ്റീൻ ജോസഫ് പഴവൂർ, ചിങ്ങവനം (നെടുമറ്റം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), ജിനിതാമോൾ ജോസഫ് എടാട്ടുകാലായിൽ, മേമ്മുറി (യു.കെ), ഡോ. ബ്ലസൺ ചാക്കോ എള്ളങ്കിൽ, ഉഴവൂർ (എള്ളങ്കിൽ ക്ലിനിക്ക്, ഉഴവൂർ).












