Home നിര്യാതരായി ചാലക്കുടി: വെളുത്തേടത്തുപറമ്പില്‍ ജെയിംസ് വി.റ്റി | Live Funeral Telecast Available

ചാലക്കുടി: വെളുത്തേടത്തുപറമ്പില്‍ ജെയിംസ് വി.റ്റി | Live Funeral Telecast Available

437
0

ചാലക്കുടി: വെളളിക്കുളങ്ങര വെളുത്തേടത്തുപറമ്പില്‍ ജെയിംസ് വി.റ്റി (70) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (18.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകല്‍ക്ക് ശേഷം വെളളിക്കുളങ്ങര ഹോളി ഫാമിലി പളളിയില്‍. ഭാര്യ: ലൂസി. മക്കൾ: ജൂലിഷ്, ജിൻസി. മരുമക്കൾ: സ്റ്റെനി തോമസ്, ടിറ്റോ തോമസ്.

Previous articleകോട്ടയം അതിരൂപത വൈദീകരുടെ തുടര്‍ പരിശീലന പരിപാടി നടത്തി
Next articleയൂറോപ്പിലെ ക്നാനായ യുവജനങ്ങൾ “Thekkans Aura”-യ്ക്കായി ഫ്രാങ്ക്ഫർട്ടിൽ ഒത്തുചേരുന്നു

LEAVE A REPLY