Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപത വൈദീകരുടെ തുടര്‍ പരിശീലന പരിപാടി നടത്തി

കോട്ടയം അതിരൂപത വൈദീകരുടെ തുടര്‍ പരിശീലന പരിപാടി നടത്തി

532
0

കോതനല്ലൂര്‍: കോട്ടയം അതിരൂപതയിലെ വൈദീകരുടെ തുടര്‍ പരിശീലന പരിപാടി തുവാനീസയില്‍ നടത്തി. ഫാ.സാബു തോമസ് കുമ്പുക്കല്‍ (അസി. പ്രഫസര്‍ തേവര കോളജ്) ക്ളാസ് നയിച്ചു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous articleകാരിത്താസ് സെക്കുലർ ഇൻസ്റ്റിട്യൂട്ട് ഹൈറേഞ്ചിന് നൽകുന്ന സേവനം മഹത്തരം : മാർ മാത്യു മൂലക്കാട്ട്
Next articleചാലക്കുടി: വെളുത്തേടത്തുപറമ്പില്‍ ജെയിംസ് വി.റ്റി | Live Funeral Telecast Available

LEAVE A REPLY