ഓണംതുരുത്ത്: കൊച്ചുപറമ്പില്‍ ചാച്ചി തോമസ് (90) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (22.05.2026) രാവിലെ 11 മണിക്ക്‌വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.സി.തോമസ്. മക്കൾ: ജോയി, ജോസഫ്, തോമസ് (യുഎസ്), ജോബി (യുകെ), ജോസി. മരുമക്കൾ: ലിസി പതിക്കൽ കരിമ്പാനി, ജിജി പാലപ്പറമ്പിൽ കോതനല്ലൂർ (കാരിത്താസ്), റീന ഏലംതാനം കരിങ്കുന്നം (യുഎസ്), ഷെൽബി കുപ്പുഴയിൽ മറ്റക്കര (യുകെ), ജോബി അങ്ങേമഠത്തിൽ കടുത്തുരുത്തി.














