Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KCWA- OMAN മാതൃദിനാഘോഷവും, നഴ്സസ് ഡേ ആഘോഷവും ജൂണ്‍ 2 ന്‌

KCWA- OMAN മാതൃദിനാഘോഷവും, നഴ്സസ് ഡേ ആഘോഷവും ജൂണ്‍ 2 ന്‌

674
0

ഒമാന്‍ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷവും, നഴ്സസ് ഡേ ആഘോഷവും സംയുക്തമായി 2023 ജൂണ്‍ 2 വെളളിയാഴ്ച വൈകിട്ട് 8 മണിക്ക് CBD യിൽ ഉള്ള Star of Cochin party hall ൽ വച്ചു നടത്തപ്പെടുന്നു. അന്നേ ദിവസം അൻപതു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ അമ്മമാരെയും പ്രേത്യേകം ആദരിക്കുകയും അതോടൊപ്പം നമ്മുടെ ഇടയിലുള്ള എല്ലാ അമ്മമാരുടെയും നഴ്സമാരുടെയും ഒരു സംയുക്ത സങ്കമവും നടത്തപ്പെടുന്നതാണ്, ഈ പരിപാടി വിജയിപ്പിക്കുന്നതിനായി നിങ്ങളുടെ എല്ലാവരുടെയും എല്ലാവിധ സഹകരണവും അഭ്യർത്ഥിക്കുന്നു. സാധിക്കുന്ന എല്ലാവരും നമ്മുടെ പ്രോഗ്രാമിൽ പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.എല്ലാ KCWA, കെസിസി Oman അംഗങ്ങളെയും കുടുംബസമേതം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Previous articleഫിലാഡെൽഫിയ ക്നാനായ മെൻസ് ക്യാമ്പിംങ്ങ് “ഹായ് ഫ്രണ്ട്സ്” നവ്യാനുഭവമായി
Next articleകുറുമുളളൂര്‍ കലിഞ്ഞാലി ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ മാതാവിന്റെ വണക്കമാസ സമാപനം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply