Home ഇന്ത്യൻ വാർത്തകൾ കുറുമുളളൂര്‍ കലിഞ്ഞാലി ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ മാതാവിന്റെ വണക്കമാസ സമാപനം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

കുറുമുളളൂര്‍ കലിഞ്ഞാലി ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ മാതാവിന്റെ വണക്കമാസ സമാപനം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

799
0

കുറുമുളളൂര്‍ കലിഞ്ഞാലി ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനം 2023 മെയ് 31 ബുധനാഴ്ച വൈകിട്ട് 6.15 ന് ഇടവക വികാരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയോടെ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. വണക്കമാസ സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleKCWA- OMAN മാതൃദിനാഘോഷവും, നഴ്സസ് ഡേ ആഘോഷവും ജൂണ്‍ 2 ന്‌
Next articleകെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം

Leave a Reply