കുറുമുളളൂര്‍: പാറ്റിയാല്‍ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഷിബു ജേക്കബ് (53) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (15.05.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: സിന്ധു ഷിബു താമരക്കാട് പുന്നപ്പനായില്‍ കുടുംബാംഗമാണ്. മക്കള്‍: അഖില ട്രീസാ ഷിബു, ബനഡിക്ട് ജേക്കബ് ഷിബു. സഹോദരങ്ങള്‍: ഷീബാ, ഷീനാ, ഷെമില.












