Home നിര്യാതരായി പള്ളം: ചിങ്ങവനം മഠത്തിൽ കളത്തിൽ മാത്തുക്കുട്ടി (തങ്കച്ചൻ)

പള്ളം: ചിങ്ങവനം മഠത്തിൽ കളത്തിൽ മാത്തുക്കുട്ടി (തങ്കച്ചൻ)

352
0

പള്ളം:ചിങ്ങവനം മഠത്തിൽ കളത്തിൽ മാത്തുക്കുട്ടി (തങ്കച്ചൻ 81) നിര്യാതനായി. സംസ്കാരം മെയ് 07 വ്യാഴം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ശുശ്രൂഷക്ക് ശേഷം ചിങ്ങവനം സെൻ്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ആനി മാത്യു റാന്നി കോയിപ്പുറത്ത് കുടുംബാഗം. മക്കൾ: സേറാ, മാലു, ജോ, റീബ. മരുമക്കൾ: റോബി കുറുമനക്കൽ (റാന്നി), എൽസിഡ് കണ്ണംകര (റാന്നി), ലിസ്മി താന്നിച്ചുവട്ടിൽ (കൈപ്പുഴ), റെക്സ് കോടത്ത് (തിരുവനന്തപുരം).സഹോദരങ്ങൾ: മോഹൻ തോമസ് മഠത്തിൽ കളത്തിൽ (ഡാളസ് ),ഫാ.ഡൊമിനിക് മഠത്തിൽ കളത്തിൽ, ലീലാമ്മ ചൂളപ്പറമ്പിൽ, കുഞ്ഞുമോൾ മാമ്പള്ളിൽ, പരേതരായ ജോസഫ് തോമസ് മഠത്തിൽ കളത്തിൽ, സിസ്റ്റർ മർസലിയൂസ് സിസ്റ്റർ എൽസി ജോസ്

Previous articleമിനി ഷാജി വാലൂഴത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
Next articleസെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തിന്റെ പുതിയ സാരഥികള്‍

Leave a Reply