Home ഇന്ത്യൻ വാർത്തകൾ മിനി ഷാജി വാലൂഴത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്

മിനി ഷാജി വാലൂഴത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്

228
0

കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍്റെ വസ്ത്രാലങ്കാര വിഭാഗത്തില്‍ അവാര്‍ഡ് മിനി ഷാജി കരസ്ഥമാക്കി.മൂന്നാം നൊമ്പരം എന്ന സിനിമയിലെ വസ്ത്രാലങ്കര രത്തിനാണ് അവാര്‍ഡ്. ബാംഗ്ളൂര്‍ കെ ആര്‍ പുരം സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവക വാലൂഴത്തില്‍ ഷാജിയുടെ ഭാര്യയാണ്. രണ്ട് മക്കള്‍.

Previous articleകെട്ടിട ശിലാസ്ഥാപനം
Next articleപള്ളം: ചിങ്ങവനം മഠത്തിൽ കളത്തിൽ മാത്തുക്കുട്ടി (തങ്കച്ചൻ)

Leave a Reply