ക്‌നാനായ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ചെയർമാനായി ശ്രീ. ബിനോയി മാത്യു ഇടയാടിയിലിനെ തിരഞ്ഞെടുത്തു. ക്‌നാനായ ഹാപ്പിഹോം ചെയർമാനായി പ്രവർത്തിക്കുന്ന ബിനോയി സൊസെറ്റിയുടെ മുൻ വൈസ് ചെയർമാനായും കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായും ക്‌നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ ജനറൽസെക്രട്ടറി, ട്രഷറർ, ജോയിൻ്റ് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. ചെറുകര ഇടവകാംഗം. ഭാര്യ. സിജി പുന്നത്തുറ സെൻ്റ് തോമസ് ഗേൾസ് ഹൈസ്കൂൾ അധ്യാപികയാണ്. മക്കൾ- ആർലിൻ മരിയ, എമിലിൻ അന്ന.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയർമാനായി ശ്രീ. ബിനോയി മാത്യു ഇടയാടിയിലിനെ തിരഞ്ഞെടുത്തു.











