Home നിര്യാതരായി ചിക്കാഗോ: കിടങ്ങൂർ ചെമ്മാന്തറ ജെയിംസ് ജോൺ | Live Funeral Telecast Available

ചിക്കാഗോ: കിടങ്ങൂർ ചെമ്മാന്തറ ജെയിംസ് ജോൺ | Live Funeral Telecast Available

641
0

ചിക്കാഗോ: കിടങ്ങൂർ ചെമ്മാന്തറ ജെയിംസ് ജോൺ (75) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ ലൂസി കുറുപ്പന്തറ കണ്ടാരപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ ചെമ്മാന്തറ & തുഷാര (പുത്തൻപറമ്പിൽ മള്ളൂശ്ശേരി), നിമ്മി & അനൂപ് ഒഴുങ്ങാലിൽ (ചുള്ളിക്കര), നീതു & മാത്യു വട്ടക്കളം (ചുങ്കം), (എല്ലാവരും ചിക്കാഗോയിൽ). സഹോദരങ്ങൾ: അലക്സ് & ബ്ലെസ്സി,മാത്തുക്കുട്ടി & അനിത, സിബി & ഗീത, ടോമി & മേഴ്സി, സെൽവി & പരേതനായ ഫെലിക്സ് നീലേട്ട്, സ്നേഹ & റ്റോണി ചിലമ്പത്ത്. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.

Children:
Johnson and Thushara ( Puthenparambil, Malloossery)
Nimmy & Anoop Ozhungalil ( Chullikara)
Neethu & Mathew Vattakalam( Chunkam)

Siblings:
Alex & Blessy
Siby & Geetha
Tomy & Mercy
Selvy & Late Felix Neeleettu
Sneha & Tony Chilambathu

Previous articleക്‌നാനായ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയർമാനായി ശ്രീ. ബിനോയി മാത്യു ഇടയാടിയിലിനെ തിരഞ്ഞെടുത്തു.
Next articleതെള്ളകം: കൂടല്ലൂര്‍ മങ്ങാട്ട് സിസ്റ്റര്‍ സ്റ്റെഫനി (SJC)

Leave a Reply