കൈപ്പുഴ: റിട്ട.എസ്ഡിഇ (ബിഎസ്എൻഎൽ) മാന്തുരുത്തില്‍ എം.എസ് സൈമണ്‍ (77) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (01.05.2026) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ഏലിയാമ്മ സൈമൺ (Rtd. Principal) കൂടല്ലൂർ പുളിക്കിയിൽ കുടുംബാംഗം. മക്കൾ: നിധിൻ സൈമൺ, നീതു അജയ് മണലേൽ. മരുമക്കൾ: അനില സൈമൺ പുല്ലാട്ട്, അജയ് ജയിംസ് (ജേക്കബ്) മണലേൽ കടുത്തുരുത്തി. കൊച്ചുമക്കൾ: മിഷേൽ, നോറ, നിക്കോൾ, എഡ്രിയേൽ, ഇസബെൽ. സഹോദരങ്ങൾ: സി. ആനറ്റ് SVM, എബ്രഹാം സൈമൺ, ആൻസി തോമസ് (മാളിയേക്കൽ), മാത്യു സൈമൺ, തോമസ് സൈമൺ (USA), പരേതരായ ഫിലിപ്പ് സൈമൺ, M.S. ജോർജ്ജ്.












