Home നിര്യാതരായി സാൻ ജോസ്, കാലിഫോർണിയ: തടത്തിൽ ജോർജ് ഉലഹന്നാൻ

സാൻ ജോസ്, കാലിഫോർണിയ: തടത്തിൽ ജോർജ് ഉലഹന്നാൻ

148
0

സാൻ ജോസ്, കാലിഫോർണിയ: തടത്തിൽ ജോർജ് ഉലഹന്നാൻ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി ജോർജ് തടത്തിൽ (ചാഴിശ്ശേരിൽ). മാതാപിതാക്കൾ: പരേതനായ ശ്രീ ഉലഹന്നാൻ തടത്തിൽ & പരേതയായ മേരി ഉലഹന്നാൻ തടത്തിൽ. മക്കള്‍: ഷെറിൻ & ടിജി പള്ളികിഴക്കേതിൽ (ഹൂസ്റ്റൺ), ജീഷ & നോയൽ ചാരത്ത് (ബോസ്റ്റൺ), ഷീന്‍ & മെർലി തടത്തിൽ (സാൻ ജോസ്). കൊച്ചുമക്കൾ: മിഷേൽ, ജെയ്ക്ക്, ആരോൺ, അന്ന, ജോഷ്വ, എലിസബത്ത്.

Children:
Sherin and Tiji Pallikizhakethil (Houston)
Jeesha and Noel Charath (Boston)
Sheen and Merly Thadathil (San Jose)

Grandchildren:
Michelle, Jake, Aaron, Anna, Joshua, Elizabeth.

Siblings:
Thadathil Kuruvila and Aleyamma (New Jersey);
Thadathil John and Alemma( Kottayam Kerala)
Thadathil Joseph and Gracy( Kottayam Kerala)
Thadathil Thomas and Leela( Kottayam Kerala)

Previous articleവെസ്റ്റ് ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു
Next articleനീണ്ടൂര്‍: പടവത്തില്‍ അന്നമ്മ ലൂക്കോസ്

Leave a Reply