Home ഇന്ത്യൻ വാർത്തകൾ ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (ICSE & ISC) വീണ്ടും100% വിജയം

ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (ICSE & ISC) വീണ്ടും100% വിജയം

25
0

ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (ICSE & ISC) വീണ്ടും തിളക്കമാര്‍ന്ന 100% വിജയത്തിലേക്ക് പത്താംക്ലാസില്‍ (ICSE) പരീക്ഷ എഴുതിയ 78 പേരും പന്ത്രണ്ടാം ക്ലാസില്‍ (ISC) പരീക്ഷ എഴുതിയ 22 പേരും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസില്‍ 42 പേരും പന്ത്രണ്ടാം ക്ലാസില്‍ 12 പേരും ഡിസ്റ്റിംഗ്ഷന്‍ നേടി. ഇതില്‍ പത്താം ക്ലാസില്‍ 15 പേരും പന്ത്രണ്ടാം ക്ലാസില്‍ 9 പേരും 90%ത്തിലധികം മാര്‍ക്ക് നേടി. പത്താംക്ലാസില്‍ ആന്‍ മരിയ ബൈജോ 97.6%, എസ്. ശിവാനി 95.6%, ആദിത്യ അരുണ്‍ 95.2%, ഹൃഷികേശ് നായര്‍ 95.2% എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിലെ സയന്‍സ് വിഭാഗത്തില്‍ അശ്വന്ത് പങ്കജ് 98%, അഭിനവ് പി 97.8%, പാര്‍വ്വതി എന്‍. പി 95.8% എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Previous article‘കരുതല്‍’ സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Leave a Reply