Home ഇന്ത്യൻ വാർത്തകൾ റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി ക്യാമ്പ്

റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി ക്യാമ്പ്

168
0

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് സ് മിഷന്‍ ആശുപത്രിയിലെ കെയര്‍ പ്ലസ് പ്രോജക്ടിന് കീഴില്‍ പ്രത്യേക നിരക്കിളവോടെ അധ്യാപകര്‍, ഗവ. ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, (റിട്ട. ജീവനക്കാര്‍ ഉള്‍പ്പെടെ) എന്നിവര്‍ക്കായി റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി ക്യാമ്പ് 2026 മെയ് 15 വരെ നടക്കുന്നതാണ്. ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ കീഴില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ എസ് ഐ , മെഡിസെപ്പ്, ക്യാഷ്‌ലെസ്സ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാണ്. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യം ലഭ്യമാകും. കൂടാതെ സര്‍ജറികള്‍ക്ക് പ്രത്യേക നിരക്കിളവ് ലഭ്യമാകും. ക്യാമ്പിന് ആയിരത്തിയെണ്ണൂറിലേറെ മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തികരിച്ച ഡോ ജിജോ ജോസ് ക്യാമ്പിനു മേല്‍നോട്ടം വഹിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ന് തന്നെ വിളിക്കൂ: 9656076700 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Previous articleകെ.സി ഡബ്ള്യു.എ കൂടല്ലുര്‍ യൂണിറ്റ് അതിരൂപതാതല ക്വിസ് മത്സരം നടത്തി
Next article‘കരുതല്‍’ സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Leave a Reply