Home യൂറോപ്പ് | ഗൾഫ് | ഓഷിയാന 25 th വാർഷികത്തിൽ തിളങ്ങി MKCA

25 th വാർഷികത്തിൽ തിളങ്ങി MKCA

178
0

Manchester ക്നാനായക്കാരുടെ ഹൃദയമിടിപ്പായ MKCA യുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സന്തോഷങ്ങൾ എല്ലാം ആഘോഷമാക്കുവാൻ ആഗ്രഹിക്കുന്നവരാണ് കനായ മക്കൾ. Manchester ക്നാനായ Catholic association ന്റെ Silver ജൂബിലി അക്ഷരാർത്ഥത്തിൽ ഇവിടെയുള്ള ഓരോ ക്നാനായക്കാരന്റെയും അഭിമാനമാണ് 25 വർഷങ്ങൾക്കു മുൻപ് രൂപമെടുത്ത ഈ സംഘടന ഇന്ന് സിൽവർ ജൂബിലി ആഘോഷിക്കാൻ തക്കവണ്ണം വളർന്നു പന്തളിച്ചതിന്റെ പിന്നിൽ അനേകരുടെ പ്രയന്നമുണ്ട്. കാളകാലങ്ങളിൽ ഈ സംഘടനയെ ഹൃദയത്തിലേറ്റി മുന്നിൽ നിന്നും നയിച്ച ശക്തമായ നേതൃത്വങ്ങളും, ഈ സംഘടനയെ ചങ്കായി ചങ്കിടിപ്പായി കരുതി എല്ലാ പിന്തുണയും നൽകി വളർത്തിയ ഓരോ സമുദായ അംഗങ്ങളും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ്. ജൂബിലി ആഘോഷങ്ങളുടെ മുഖ്യ അഥിതിയായി എത്തുന്നത് കോഹിമ രൂപത മെത്രാൻ അഭിവാദ്യ ജെയിംസ് തോപ്പിൽ പിതാവാണ്. ഇന്ന് രാവിലെ Manchester airport ൽ എത്തിച്ചേർന്ന പിതാവിനെ MKCA Prasident Gigi Abraham ത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും, മറ്റു ഭാരവാഹികളും ചേർന്ന് പുച്ഛണ്ട് നൽകി സ്വീകരിച്ചു.

മെയ്‌ രണ്ടാം തിയതി ശനിയാഷ്‌ച ഉച്ചക്ക് കൃത്യം ഒരുമണിക്ക് മഞ്ചേസ്റ്ററിലെ ഫോറം സെന്ററിൽ, UK യിലെ Knanaya mission director ബഹുമാനപ്പെട്ട സുനി പടിഞ്ഞാറെക്കര അച്ഛനും, അഭിവദ്യ ജയിംസ്. തോപ്പിൽ പിതാവും ചേർന്ന് ദിവ്യബലി അർപ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ചായ സൽക്കാരത്തിനുശേഷം കൃത്യം 3 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ, നമ്മുടെ കുട്ടികൾ വളരെ നാളത്തെ പരിശീലനത്തിലൂടെ ചിറ്റപ്പെടുത്തിയ ചുവടുകളുമായി അവതരിപ്പിക്കുന്ന നയനമനോഹരമായ വെൽക്കം ഡാൻസ്, അനുഗ്രഹീത ഗായകരുടെ മുധുര സ്വരത്തിൽ കാതിന് ഇമ്പമെകുന്ന ഗാനങ്ങൾ നമ്മുടെ കലാകാരന്മാരും കലാകാരികളും ചേർന്ന് ഒരുക്കുന്ന couple ഡാൻസ്, മനസിനെ സന്തോഷിപ്പിക്കുന്ന നിരവതി കലാപരിപാടികൾ എന്നിവയ്‌ക്കൊപ്പം, വിരൽത്തുമ്പിൽ നാദവിസ്മയം തീർക്കുന്ന അനുഗ്രഹീത കലാകാരൻ vayalinist മനോജ്‌ എബ്രഹാം അവധരിപ്പിക്കുന്ന stage shaw എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

MKCA President Gigi Abraham, Secretary George Joseph, Treasurer Siby Thoppil, Vice President Jim John, Joint Secretary Noyal Abraham, Joint Treasurer George Joseph, programme co ordinators Divya Sanil,Sheeba Cyril, Advisors Jijo Abraham and Roy Mathew എന്നിവർ അടങ്ങുന്ന executive കമ്മറ്റിയോടൊപ്പം ശ്രി ഷാജി വാരക്കുടിയുടെ നേതൃത്വത്തിൽ 50 ത്തോളം വരുന്ന ജൂബിലി കമ്മിറ്റി അംഗങ്ങളും ചേർന്ന് കഴിഞ്ഞ എധാനും മാസങ്ങളായി ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു പ്രസിഡന്റ്ന്റെയും സെക്ക്രട്ടറിയുടെയും ജൂബിലി കമ്മിറ്റി convenor ന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചു വിവിധങ്ങളായ കമ്മിറ്റി leader ഉം കമ്മിറ്റി അംഗങ്ങളും ഏരിയ co ordinators ഉം നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. Stockport MP Naedu Mishra,UKKCA president Mathukkutti, UKMA President Abi Sebastian, തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായി മാൻചേസ്റ്ററിലെയും UK yude വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ക്നാനായക്കാരെയും സ്വാഗതം ചെയ്തുകൊണ്ട് കമ്മറ്റിക്കുവേണ്ടി
President Gigi Abraham
Secretary George Joseph

Previous articleകൃപാഭിഷേകത്താൽ ഡാളസ്സ് ഇടവക ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം
Next articleകട്ടച്ചിറ: കിടാരകുഴിയില്‍ അന്നക്കുട്ടി പോത്തന്‍ | Live Funeral Telecast Available

Leave a Reply