Home നിര്യാതരായി കുറുപ്പന്തറ: ഞരളക്കാട്ട്തുരത്തില്‍ ചിന്നമ്മ ജോസ്

കുറുപ്പന്തറ: ഞരളക്കാട്ട്തുരത്തില്‍ ചിന്നമ്മ ജോസ്

145
0

കുറുപ്പന്തറ: ഞരളക്കാട്ട്തുരത്തില്‍ ജോസ് എന്‍.എ യുടെ ഭാര്യ ചിന്നമ്മ ജോസ് (70) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (01.05.2026) വൈകിട്ട് 4 ന് സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം രാവിലെ 10 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. മക്കള്‍: സിജോ & അനീഷ് (പാടിക്കുന്നേല്‍, മറ്റക്കര), സിജി & സിറില്‍ (മ്യാലില്‍, പൂഴിക്കോല്‍), അനീഷ് & രശ്മി മുത്തുറുമ്പില്‍ ഉഴവൂര്‍). കൊച്ചുമക്കള്‍: റോഹന്‍, നിഹാര, റിയാന്‍, റിഹാന്‍, കരോളിന്‍, ക്രിസ്റ്റോ, ക്ളയര്‍, ക്യാലബ്, ആരണ്‍, ബ്രയന്.

Previous articleകോയമ്പത്തൂർ അസീസി സ്നേഹാലയത്തിൽ സ്നേഹാഘോഷമൊരുക്കി ചിക്കാഗോ സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ്
Next articleഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കള്‍ച്ചറല്‍ ഫെസ്റ്റ്

Leave a Reply