കൂടല്ലൂര്‍: കോക്കാപ്പള്ളില്‍ കെ.ടി ജോസഫ് (എപ്പുകുഞ്ഞ്-87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (26/04/2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക്
ശേഷം കൂടല്ലൂര്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ ത്രേസ്യാമ്മ ജോസഫ് നീണ്ടൂര്‍ പുത്തന്‍ പ്രാലേല്‍ കുടുംബാംഗം. മക്കള്‍:തോമസ് (പരേതന്‍) ബീന, ലാലി(Ireland), സിസി (Ireland), ഡോ. സിന്‍സി ജോസഫ് (principal St.Stephens College Uzhavoor). മരുമക്കള്‍: വി എം തോമസ് വരകുകാലായില്‍ (കല്ലറ പഴയപള്ളി), സാബു ജേക്കബ് കുന്നുംചിറയില്‍ (മണക്കാട്), ജോമോന്‍ എം യു മറ്റത്തില്‍ (മള്ളുശ്ശേരി), റെജിമോന്‍ സ്റ്റീഫന്‍ (മലേമുണ്ടയ്ക്കല്‍) ഇടക്കോലി.











