ചെറുകര: കുളത്തിനാല്‍പടിക്കല്‍ (കട്ടയത്ത്) മത്തായി മത്തായി (90) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(28.04.2026) ഉച്ചകരഴിഞ്ഞ് 3.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: വലവൂർ വയലുപടിയാനിക്കൽ പരേതയായ മേരി മത്തായി. മക്കൾ: കെ.എം.മാത്യു, സുനിൽ തോമസ്, സുജ ബാബു. മരുമക്കൾ: തെയ്യാമ്മ മാത്യു തട്ടായത്ത് (വടക്കുംമുറി), ഡിംബിൾ ചൗഹാൻ (ഗുജറാത്ത്), ബാബു ജേക്കബ് ചേലമൂട്ടിൽ (ചങ്ങലേരി).











