Home നിര്യാതരായി കൈപ്പുഴ: പൂഴിക്കനടയ്ക്കല്‍ അന്നമ്മ ഉതുപ്പ് | Live Funeral Telecast Available

കൈപ്പുഴ: പൂഴിക്കനടയ്ക്കല്‍ അന്നമ്മ ഉതുപ്പ് | Live Funeral Telecast Available

662
0

കൈപ്പുഴ: പൂഴിക്കനടയ്ക്കല്‍ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ ഉതുപ്പ് (88) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (29.04.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഓണംതുരുത്തിലുളള മകന്‍ ജോയിയുടെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത ഏറ്റുമാനൂര്‍ ചക്കുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ്, ലൂക്കോസ്, ജോയി, ജയ്‌സണ്‍ (ഓസ്‌ട്രേലിയ), മാത്യു (ഫ്‌ളോറിഡ). മരുമക്കള്‍: നിര്‍മ്മല പാരിപ്പളളില്‍ കട്ടച്ചിറ, ലിസ്സി മൈലാടുംപാറയില്‍ കരിങ്കുന്നം (എ​ൽ​ഐ​സി ചീ​ഫ് അ​ഡ്വൈ​സ​ർ, ബ്രാ​ഞ്ച്-2 കോ​ട്ട​യം), ആന്‍സി പന്തളാംമറ്റത്തില്‍ കുറുമുളളൂര്‍ (സി​എ​ച്ച്ഡി​പി ഹോ​സ്പി​റ്റ​ൽ, കൈ​പ്പു​ഴ), ജോബി അറയ്ക്കല്‍ അരയന്‍കാവ് (ഓസ്‌ട്രേലിയ), അജി തറയില്‍ നീറിക്കാട് (ഫ്‌ളോറിഡ).

Previous articleതെള്ളകം: കൂടല്ലൂര്‍ മങ്ങാട്ട് സിസ്റ്റര്‍ സ്റ്റെഫനി (SJC)
Next articleപിറവം: മണക്കുന്നേല്‍ റോക്‌സ് എം. ജെ | Live Funeral Telecast Available

Leave a Reply