പിറവം: മണക്കുന്നേല്‍ എം.എം ജോണ്‍ – മേരി ദമ്പതികളുടെ മകന്‍ റോക്‌സ് എം.ജെ (ചേട്ടപ്പന്‍-55) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (27.04.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍. ഭാര്യ: ഏലിയാമ്മ കളപ്പുരയില്‍ കുടുംബാംഗം. മക്കള്‍: മരിയ, ജോണ്‍, തോമസ്. സഹോദരങ്ങള്‍: ലോറന്‍സ്, റെക്‌സി, ഡാലിയ.











