Home നിര്യാതരായി മോനിപ്പള്ളി: ഇലവുംകുഴുപ്പിൽ ഇ. എം. തോമസ് (തൊമ്മി )

മോനിപ്പള്ളി: ഇലവുംകുഴുപ്പിൽ ഇ. എം. തോമസ് (തൊമ്മി )

321
0

മോനിപ്പള്ളി: ഇലവുംകുഴുപ്പിൽ ഇ.എം.തോമസ് (തൊമ്മി – 80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കൂടല്ലൂർ ഇടിയാലിൽ കുടുംബാംഗമാണ്. സംസ്‌കാരം ഏപ്രിൽ 26 ഞായറാഴ്ച മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ഹനീഷ് തോമസ്, ജോസുകുട്ടി തോമസ്.

Previous articleപ്രഥമ സന്യാസിനി സംഗമത്തിൽ അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു
Next articleകെ.സി.വൈ.എല്‍ സെനറ്റ് സമ്മേളനം നടത്തി

Leave a Reply