Home നിര്യാതരായി പിറവം: കിഴക്കനടിയില്‍ ജോസഫ് കുര്യന്‍ | Live Funeral Telecast Available

പിറവം: കിഴക്കനടിയില്‍ ജോസഫ് കുര്യന്‍ | Live Funeral Telecast Available

313
0

പിറവം: കിഴക്കനടിയില്‍ ജോസഫ് കുര്യന്‍ (89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (22.04.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ മേരി തോട്ടറ പറമ്പടിയിൽ കുടുംബാഗം. മക്കൾ: ലിസി, പരേതനായ രാജു, ആൻസി, മേഴ്സി, സജി. മരുമക്കൾ: ജോസഫ് പുത്തൻക്കുടിലിൽ പെരുവ, സജി ചക്കാലക്കൽ പിറവം, ജോമോൻ മുട്ടത്തിൽ ഉഴവൂർ, ജിജി മണിയാട്ടേൽ അറുന്നൂറ്റിമംഗലം.

Previous articleകിടങ്ങൂര്‍: പാലക്കാട്ട് പി.റ്റി മത്തായി (ബേബി) | Live Funeral Telecast Available
Next articleകെ.സി.എസ് ചിക്കാഗോയുടെ ആദ്യ ഇൻഡോർ പിക്കിള്ബോൾ ടൂർണമെന്റ് വൻ വിജയം

Leave a Reply