കിടങ്ങൂര്‍: പാലക്കാട്ട് പി.റ്റി മത്തായി (ബേബി-74) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (23.04.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ ബേബി, നിജു ബേബി. മരുമക്കള്‍: ഷിജോ തോമസ് പതിയില്‍ കൂടല്ലൂര്‍, നിമിഷ ബേബി അയലാറ്റില്‍ കുറുമുളളൂര്‍. കൊച്ചുമക്കള്‍: അലന്‍, അമല്‍, എയ്ഞ്ചല്‍, നീഥന്‍, നെവാ, നഥാന്‍, നോയല്‍.













