Home നിര്യാതരായി ഉഴവൂർ: കപ്പിലുമാക്കിൽ പി.എം. മത്തായി

ഉഴവൂർ: കപ്പിലുമാക്കിൽ പി.എം. മത്തായി

193
0

ഉഴവൂർ: കപ്പിലുമാക്കിൽ പി.എം.മത്തായി (88) നിര്യാതനായി. സംസ്ക്കാരം 21/03/2026 ശനിയാഴ്ച 3 മണിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫോറോനാ പള്ളിയിൽ. ഭാര്യ: പി. ജെ. മേരി (റിട്ട. വില്ലജ് ഓഫീസർ) ഉഴവൂർ ചിറയിൽ കുടുംബാംഗം. മക്കൾ: സന്തോഷ്‌ മാത്യു, സാബു മാത്യു, സണ്ണി മാത്യു. മരുമക്കൾ: ബിൻസി (കീരിമുകളേൽ, നീണ്ടൂർ), ലീസ്സി (വാരികാട്ട്, ചേർപ്പുങ്കൽ), ജീന (കരൂർ, വണ്ടാഴി).

Previous articleകുറുമുളളൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപളളിയുടെ കല്ലിയിടില്‍ കര്‍മ്മം നടത്തി
Next articleമറ്റക്കര: കോച്ചാംകുന്നേല്‍ സോണി ജേക്കബ് | Live Funeral Telecast Available

Leave a Reply