Home ഇന്ത്യൻ വാർത്തകൾ കുറുമുളളൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപളളിയുടെ കല്ലിയിടില്‍ കര്‍മ്മം നടത്തി

കുറുമുളളൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപളളിയുടെ കല്ലിയിടില്‍ കര്‍മ്മം നടത്തി

333
0

കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയുടെ പുതുക്കി പണിയുന്ന സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപളളിയുടെ കല്ലിയിടില്‍ കര്‍മ്മം ഇടവക വികാരി ഫാ. ജെയിംസ് ചെരുവിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. ചടങ്ങില്‍ നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളും, ഇടവക വിശ്വാസികളും പങ്കെടുത്തു.

Previous articleഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു .
Next articleഉഴവൂർ: കപ്പിലുമാക്കിൽ പി.എം. മത്തായി

Leave a Reply