മറ്റക്കര: കോച്ചാംകുന്നേല്‍ സോണി ജേക്കബ് (50) വാഹനാപകടത്തില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (22.03.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മറ്റക്കര തിരുക്കുടുംബ ദൈവാലയത്തില്‍. ഭാര്യ: റിന്‍സി. മക്കള്‍: ജയിംസ്, ജോസ് (ഇരുവരും വൈദിക വിദ്യാര്‍ത്ഥകള്‍), ജോബിന്‍. സഹോദരങ്ങള്‍: സോളി, സോജന്‍, മോളമ്മ.











