ഞീഴൂർ: ചൂരക്കാട്ടേൽ പരതനായ ജോസഫിന്റ ഭാര്യ ചിന്നമ്മ ജോസഫ് (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (02.02.2026} ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹാ ക്‌നാനായ പള്ളിയിൽ. മക്കൾ: മാത്യു, ആലിസ്, മോളി, മേഴ്‌സി, ടോമി, സെലിൻ, സുജ. മരുമക്കൾ: ഷെർലി, ചാക്കോ, സിറിയക്, വിജയൻ, ബിജി, ജോണി, വർഗീസ്.











