പെരുവ: കാരിക്കോട് റിട്ട.HNL ഉദ്യോഗസ്ഥന്‍ വെളുത്തേടത്ത് പറമ്പില്‍ വി.റ്റി മാത്യു (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (02.02.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെളളൂര്‍ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ആലീസ് മാത്യു (സി.ജെ ഏലിയാമ്മ) റിട്ട.അക്കൗണ്‌സ് ഓഫീസര്‍ (വിദ്യാഭ്യാസ വകുപ്പ്, കുമിളി) ചിറയില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: സനില്‍ മാത്യു, അനില്‍ മാത്യു, റെനില്‍ മാത്യു. മരുമക്കള്‍; ജിന്‍സി കുര്യന്‍ മെത്താനത്ത്, ലിജി അനില്‍ പാലത്തിനാടിയില്‍, ലിന്‍സി പോള്‍ ചാരുവിലായില്‍.












