Home നിര്യാതരായി പുന്നത്തുറ: കണ്ണാംപടത്തിൽ (വാരികാട്ട്) മോളി കുര്യാക്കോസ് | Live Funeral Telecast Available

പുന്നത്തുറ: കണ്ണാംപടത്തിൽ (വാരികാട്ട്) മോളി കുര്യാക്കോസ് | Live Funeral Telecast Available

1002
0

പുന്നത്തുറ: കണ്ണാംപടത്തിൽ (വാരികാട്ട്) കുര്യാക്കോസിന്റെ ഭാര്യ റബർബോർഡ് റിട്ട. ഉദ്യോഗസ്ഥ മോളി കുര്യാക്കോസ് (75) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (19.01.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത ഏറ്റുമാനൂർ പഴേമ്പള്ളിയിൽ കുടുംബാംഗമാണ്.

Previous articleക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ്‌ സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം (ക്‌നായിതോമ ടവര്‍) ഉദ്ഘാടനം ചെയ്തു.
Next articleKURUPPANTHARA | WEDDING CEREMONY || MATHAI & KUKKU ||

Leave a Reply