റാന്നി: ബ്ലോക്കുപടി തുണ്ടിയില്‍ എല്‍സമ്മ ചാക്കോ (70) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (12.01.2026) ഉച്ചകഴിഞ്ഞ് 3.30 ന് റാന്നി സെന്റ് തെരേസാസ് മലങ്കര ക്‌നാനായ കത്തോലിക്ക പളളിയില്‍. പരേത വെളിയനാട് പുലിക്കൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ്: ജോയി (ഇ എം ചാക്കോ). മക്കൾ: ജോജോ ജേക്കബ് (യു.എ.ഇ), ജിജോ ജേക്കബ്ബ്. മരുമൾ: ദിവ്യ. സഹോദരങ്ങൾ: ജോയിക്കുട്ടി, പരേതരായ മേരിക്കുട്ടി, മാത്യു, ജോർജ്, കുരുവിള.











