കൈപ്പുഴ: പുളിയംപറമ്പില്‍ പി.ടി ചാക്കോ (77,റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്‍ ബോംബേ) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (13.01.2026) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ മേരി നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: സിമി, സിനു. മരുമക്കള്‍: മയൂര്‍, ജിഡിയ.











