Home നിര്യാതരായി കിടങ്ങൂര്‍: പടിഞ്ഞാത്ത് മേരി ജോസഫ് | Live Funeral Telecast Available

കിടങ്ങൂര്‍: പടിഞ്ഞാത്ത് മേരി ജോസഫ് | Live Funeral Telecast Available

381
0

കിടങ്ങൂര്‍: പടിഞ്ഞാത്ത് പരേതനായ ഡോ.പി.കെ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (95) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (13.01.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത കുറുപ്പന്തറ കണ്ടാരപ്പളളി കുടുംബാംഗമാണ്. മക്കള്‍: പ്രൊഫ. സിറിയക്ക് (രാജന്‍) ഓസ്‌ട്രേലിയ, മോഹന്‍ (യു.എസ്.എ), ജോണി (ജനറല്‍ മാനേജര്‍ ജീവ മില്‍ക്ക്), മാത്യു ജോസ് (റിട്ടയര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍), ഫിലിപ്പ്, ജെയിംസ് (യു.കെ), ആന്‍സി (റിട്ടയര്‍ഡ് ടീച്ചര്‍). മരുമക്കള്‍: പ്രൊഫ. കുഞ്ഞമ്മ വെളളവന്താനത്ത്, മോളി പ്രാലേല്‍ (യു.എസ്.എ), പ്രൊഫ നാനറ്റ് വെടിയോടത്ത്, പ്രൊഫ നാന്‍സി ഉളളാട്ടില്‍, ബീന തറയില്‍പറമ്പില്‍, ആന്‍സമ്മ കരിപറമ്പില്‍ (യു.കെ), സാബു പീടികയില്‍ (റിട്ട. എഞ്ചിനീയര്‍). സിസ്റ്റര്‍ ഹെലന്‍ (SVM) സഹോദരിയാണ്.

Previous articleമിയാമി ക്നാനായ അസോസിയേഷന്‍റെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷവും കണ്‍വന്‍ഷന്‍ കിക്കോഫും ജനുവരി 10 ന്
Next articleകെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാ മാക്കീല്‍ തീര്‍ത്ഥാടനം

Leave a Reply