Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാ മാക്കീല്‍ തീര്‍ത്ഥാടനം

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാ മാക്കീല്‍ തീര്‍ത്ഥാടനം

96
0

കോട്ടയം: കെ സി വൈ എല്‍ കോട്ടയം അതിരൂപത ധന്യന്‍ മാക്കീല്‍ പിതാവിന്‍്റെ ചരമാവാര്‍ഷികത്തോട് അനുബന്ധിച്ചു 2026 ജനുവരി 25ന് ഉച്ചയ്ക്ക് 12:30 ന് കൈപ്പുഴ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍്റെ കബറിടം മുതല്‍ ഇടക്കാട്ട് പള്ളി വരെ മാക്കീല്‍ തീര്‍ത്ഥാടനം (ധന്യന്‍ മാര്‍ മാക്കീല്‍ പിതാവിന്‍്റെ കബറിടത്തിലേക്ക് പദയാത്ര) നടത്തും

Previous articleകിടങ്ങൂര്‍: പടിഞ്ഞാത്ത് മേരി ജോസഫ് | Live Funeral Telecast Available

Leave a Reply