Home നിര്യാതരായി എറണാകുളം: ഒറ്റതൈക്കല്‍ ജിജി ഏബ്രഹാം

എറണാകുളം: ഒറ്റതൈക്കല്‍ ജിജി ഏബ്രഹാം

417
0

എറണാകുളം: ഇളംകുളത്ത് ബോസ് നഗറില്‍ ഒറ്റതൈക്കല്‍ കുരുവിള ഏബ്രഹാമിന്‍റെ ഭാര്യ ജിജി ഏബ്രഹാം (71) നിര്യാതയായി. പരേത നീണ്ടൂര്‍ ചെമ്മാച്ചേല്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ജനുവരി 10-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ 11 മണിവരെ സ്വഭവനത്തിലും പിന്നീടുള്ള ശുശ്രൂഷ ഇളംകുളത്ത് ന്യൂ ലൈഫ് ഫെലോഷിപ്പ് ചര്‍ച്ചില്‍ 11.30 മുതല്‍ 3 മണി വരെയും തുടര്‍ന്ന് ഇടക്കൊച്ചി മക്ഫേല സെമിത്തേരിയിലും നടക്കുന്നതാണ്. മക്കള്‍: ഷരോണ്‍ (ഈവൈ), ഷെറിന്‍ (യുകെ). മരുമക്കള്‍: റോണ, സിഞ്ചു (യുകെ). മാതാപിതാക്കള്‍: സി.എം. തോമസ് & അന്നക്കുട്ടി തോമസ് ചെമ്മാച്ചേല്‍, നീണ്ടൂര്‍. സഹോദരങ്ങള്‍: മത്തായി & ലീലാമ്മ ചെമ്മാച്ചേല്‍, ബിന്നി & ജെയിംസ് കോളങ്ങായില്‍, സുജ & ഏബ്രഹാം രാമച്ചനാട്ട്, സജി & രാജു ആകശാല, ജിജോ & മാഗി ചെമ്മാച്ചേല്‍, റ്റോമി & സിനി ചെമ്മാച്ചേല്‍

Previous articleചെറുപുഷ്പ മിഷൻലീഗ് Athletics 2025 നടത്തപ്പെട്ടു
Next articleകല്ലറ: ഓണിശ്ശേരിയില്‍ ചിന്നമ്മ തോമസ് | 2-ാം ചരമവാര്‍ഷികം (20.01.2026)

Leave a Reply