Home നിര്യാതരായി കരിങ്കുന്നം ചവറാട്ട്, ജോസ് മത്തായി | Live Funeral Service Available

കരിങ്കുന്നം ചവറാട്ട്, ജോസ് മത്തായി | Live Funeral Service Available

901
0

കരിങ്കുന്നം ചവറാട്ട്, ജോസ് മത്തായി (59) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 26/12/25 വെള്ളിയാഴ്ച രാവിലെ ഭവനത്തിൽ. 10:00 മുതൽ സെൻറ് അഗസ്റ്റിൻ പാരിഷ് ഹാളിൽ പൊതുദർശനം. തുടർന്ന് ഉച്ച കഴിഞ്ഞ് 03:00 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ കരിങ്കുന്നം സെൻറ് അഗസ്റ്റിൻനായ കത്തോലിക്കാ ദേവാലയത്തിൽ.
ഭാര്യ ബിജി ജോസ്, കക്കാടിയിൽ ചെറുകര ഇടവകാഗമാണ്.
മകൻ ജസ്‌വിൻ ജോസ്, അയർലൻഡ്
സഹോദരങ്ങൾ
സുമ തോമസ്, പുത്തൻപുരയ്ക്കൽ ചൂട്ടുവേലി
ലൂക്കാ (ബെന്നി) മത്തായി, ചിക്കാഗോ
സിൽബി എബ്രഹാം, മണപ്പള്ളിൽ ചേർപ്പുങ്കൽ
ബിൽസി ലൂക്കോസ്, താഴത്തുകണ്ടത്തിൽ, ഉഴവൂർ
മാത്യു സി എം ചവറാട്ട്, കരിങ്കുന്നം.

Previous articleവൃദ്ധസദനങ്ങളിൽ ക്രിസ്തുമസ് സ്നേഹ സാന്ത്വനവുമായി കുഞ്ഞു മിഷനറിമാർ-AROHA ‘25
Next articleപുന്നത്തുറ: തെക്കേ ഒഴുങ്ങാലിൽ ഫിലോമിന എബ്രാഹം | Live Funeral Telecast Available

Leave a Reply