Home നിര്യാതരായി മറ്റക്കര : വട്ടക്കളം അന്നമ്മ ചാക്കോ | Live Funeral Telecast Available

മറ്റക്കര : വട്ടക്കളം അന്നമ്മ ചാക്കോ | Live Funeral Telecast Available

504
0

മറ്റക്കര : വെളിയനാട് ഇടവക പരേതനായ വട്ടക്കളം വി.പി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (30.11.2025) ഉച്ചകഴിഞ്ഞ് 2.30 ന് മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മറ്റക്കര കളരിക്കൽ കുടുംബാംഗമാണ്. മക്കൾ : ഗോൾഡ, സിൽമോൻ, ഡയാന, ഡെസിൽ, ഫിൽസൺ മരുമക്കൾ : ജോമോൻ പടിക്കപ്പറമ്പിൽ നീറിക്കാട്, ലിജിത്ത് വട്ടക്കളം വെളിയനാട്, നീനു ഡെസിൽ കക്കാട്ടിൽ കുമ്മണ്ണൂർ.

Previous articleപ്രൊഫ. ഡോ. റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍
Next articleസഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം -KCCNA പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൻ | An Exclusive Interview

Leave a Reply