Home നിര്യാതരായി ചിക്കാഗോ: മാഞ്ഞൂർ തെക്കേപറമ്പിൽ മേരി മാത്യു | Live Funeral Telecast Available

ചിക്കാഗോ: മാഞ്ഞൂർ തെക്കേപറമ്പിൽ മേരി മാത്യു | Live Funeral Telecast Available

906
0

ചിക്കാഗോ: പരേതനായ മാത്യു തെക്കേപറമ്പിലിൻ്റെ ( മാഞ്ഞൂർ ) ഭാര്യ മേരി മാത്യു തെക്കേ പറമ്പിൽ  ( മങ്ക )( 87 ) ചിക്കാഗോയിൽ നിര്യാതയായി . പരേത ഉഴവൂർ എള്ളങ്കിൽ കുടുംബാംഗമാണ്. 
മക്കൾ: ജോണി തെക്കേ പറമ്പിൽ ,
വിമല നെടുമാക്കൽ,
ഷേർളി തോട്ടുങ്കൽ,
ജോമോൻ തെക്കേ പറമ്പിൽ,
സുനി ഐക്കര. ( എല്ലാവരും ചിക്കാഗോ )

മരുമക്കൾ: അന്നമ്മ വിലങ്ങുകല്ലുങ്കൽ ,
മാത്യു നെടുമാക്കൽ ( മുൻ ചിക്കാഗോ കെ. സി. എസ്. പ്രസിഡൻ്റ് )
മാത്യു തോട്ടുങ്കൽ ,
ലിസി താനത്ത് ,
അനി ഐക്കര.

സഹോദരങ്ങൾ : പരേതനായ ഇ.ജെ. ലൂക്കോസ് എക്സ് എം. എൽ. എ, മത്തച്ചൻ എള്ളങ്കിൽ , ചിന്നമ്മ പുതുശ്ശേരിൽ , ഗ്രേസി കുന്നപ്പള്ളി , സൈമൺ എള്ളങ്കിൽ ( മുൻ ചിക്കാഗോ കെ. സി. എസ് പ്രസിഡൻ്റ് ), പരേതയായ ശാന്ത വാളശ്ശേരിൽ .

Previous articleവെളിയനാട്: കണത്തുകാട് ത്രേസ്യാമ്മ മാത്യു | Live Funeral Telecast Available
Next articleവെളിയന്നൂര്‍: കുടുംബക്കുഴിയില്‍ ജോസഫ് ലൂക്കാ (കുഞ്ഞേപ്പ്)

Leave a Reply