വെളിയന്നൂര്‍: കുടുംബക്കുഴിയില്‍ ജോസഫ് ലൂക്കാ (കുഞ്ഞേപ്പ്-95) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (25.11.2025) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി ജോസഫ് വാലുമറ്റത്തില്‍ (പുളേളലില്‍) കുടുംബാംഗമാണ്. മക്കള്‍: ജോയി, ജോസ്, ലില്ലി, തോമസ്, ജോണി, സലജമ്മ, റ്റെസി, കുഞ്ഞുമോന്‍. മരുമക്കള്‍: ലളിത മങ്ങാട്ട് താമരക്കാട്ട്, ലൂസി തെക്കെവട്ടപ്പറമ്പില്‍ കോതനല്ലൂര്‍, പരേതനായ സിറിയക് കുളവടിച്ചാലില്‍ താമരക്കാട്, ബീന കുബളാനിക്കല്‍ കരിങ്കുന്നം, ബിനി ഇടപ്പള്ളിയില്‍ നീറിക്കാട്, ബേബി കാഞ്ഞിരപ്പാറയില്‍ ഇടക്കോലി, ജോസ് മുഖച്ചിറയില്‍ കുറുമുള്ളൂര്‍, ജയ്‌മോള്‍ വട്ടക്കനായില്‍ കുറുപ്പന്തറ.













