Home നിര്യാതരായി വെളിയനാട്: കണത്തുകാട് ത്രേസ്യാമ്മ മാത്യു | Live Funeral Telecast Available

വെളിയനാട്: കണത്തുകാട് ത്രേസ്യാമ്മ മാത്യു | Live Funeral Telecast Available

312
0

വെളിയനാട്: കണത്തുകാട് പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ മാത്യു (93) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (25.11.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. മക്കള്‍: അമ്മിണി, ആലീസ്, പരേതനായ രാജു. മരുമക്കള്‍: ജേക്കബ്, ജോര്‍ജ്.

Previous articleകേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാറിൽ ബസിടിച്ച് അപകടം.
Next articleചിക്കാഗോ: മാഞ്ഞൂർ തെക്കേപറമ്പിൽ മേരി മാത്യു | Live Funeral Telecast Available

Leave a Reply