Home നിര്യാതരായി നിലമ്പൂർ: ചുള്ളിയോട് കുളങ്ങരാത്ത് (കാട്ടിൽ) ഏലിയാമ്മ കുര്യൻ | Live Funeral Telecast Available

നിലമ്പൂർ: ചുള്ളിയോട് കുളങ്ങരാത്ത് (കാട്ടിൽ) ഏലിയാമ്മ കുര്യൻ | Live Funeral Telecast Available

1891
0

നിലമ്പൂർ: ചുള്ളിയോട് കുളങ്ങരാത്ത് (കാട്ടിൽ) പരേതനായ കെ.പി കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ (79) നിര്യാതയായി. പരേത കോട്ടയം അറുനൂറ്റിമംഗലം ചാരംകണ്ടത്തിൽ കുടുംബാംഗമാണ്. മൃതസംസ്‌കാരം ശനിയാഴ്ച (18.10.2025) ഉച്ചകഴിഞ്ഞു 2:30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചുള്ളിയോട് പ്രത്യശനാഥ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ: ഗ്രേസി, ലാലി, റ്റിജി (UK), ഷിമ്മി (UK), റ്റിനി. മരുമക്കൾ: ജോണി (കുളങ്ങരാമറ്റത്തിൽ, കള്ളമല), ജോയി (പെരുമാലിൽ, അരീക്കര), സുമ (താന്നിപ്പറമ്പിൽ, UK), സജി (കുറ്റിയിൽ, UK), ബെന്നി (തെക്കേപ്പറമ്പിൽ, കോതനല്ലൂർ).

Previous articleഉല്ലാസനൗകയിൽ കൂട്ടായ്മ ഒരുക്കി ഡാളസ് സീനിയർ മിനിസ്ട്രി
Next articleഹ്യൂസ്റ്റണിൽ വിശുദ്ധ കാർലോസ് അക്യുറ്റസ് ന്റെ തിരുനാൾ ഭക്തിസാന്ദ്രമായി

Leave a Reply