Home അമേരിക്കൻ വാർത്തകൾ ഉല്ലാസനൗകയിൽ കൂട്ടായ്മ ഒരുക്കി ഡാളസ് സീനിയർ മിനിസ്ട്രി

ഉല്ലാസനൗകയിൽ കൂട്ടായ്മ ഒരുക്കി ഡാളസ് സീനിയർ മിനിസ്ട്രി

404
0

ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ അംഗങ്ങളുടെ “ജോയ്” മിസിസ്ട്രിയുടെ നേതൃത്വത്തിൽ ഉല്ലാസനൗക പ്രോഗ്രാം ക്രമീകരിച്ചു. മരീന ഈഗിൾ പോയിന്റിൽ നിന്ന് നടത്തിയ 4 മണിക്കൂർ ഉല്ലാസ യാത്ര ഏവർക്കും നവ്യാനുഭവമായിരുന്നു. എല്ലാം മറന്ന് പാടാനും ആടാനും ഭക്ഷിക്കാനും അവർ ശ്രമിച്ചു. സായാഹ്നം സഫലമാക്കാൻ ഇതുപോലെ ഒത്ത് ചേരൽ സഹായിക്കും എന്ന് ഫാ. ബിൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രസിഡന്റ് തിയോഫിൻ ചാമക്കാലാ പരിപാടി കോർഡിനേറ്റ് ചെയ്തു.

Previous articleബൈബിള്‍ കൈ എഴുത്ത് പ്രതി സമര്‍പ്പിച്ചു
Next articleനിലമ്പൂർ: ചുള്ളിയോട് കുളങ്ങരാത്ത് (കാട്ടിൽ) ഏലിയാമ്മ കുര്യൻ | Live Funeral Telecast Available

Leave a Reply